കവര്‍സ്റ്റോറി

   1   

വിളിപ്പുറത്ത് സേവനകേന്ദ്രം

കേരളത്തിലെ കാര്‍ഷിക മേഖലയുടെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നായി പറയപ്പെടുന്നത് തൊഴിലാളിക്ഷാമവും കടുത്ത കൂലിനിരക്കുമാണ്. ഇതിനു പരിഹാരമെന്ന നിലയിലാണ് കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ സ്ഥാപിതമായിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സേവനകേന്ദ്രങ്ങള്‍ പ്രവര...


ഇനി മുന്തിരി നട്ടാലോ

കേരളത്തിലെ മഴക്കാലം കഴിഞ്ഞു. ഇനി മുന്തിരിയൊന്നു പരീക്ഷിച്ചാലോ. കേരളത്തിലും മുന്തിരി നന്നായി വളരുകയും വിളവു തരുകയും ചെയ്യും. മഴ വില്ലനായി വരരുതെന്നു മാത്രം. മഴ അധികമായാല്‍ മുന്തിരിങ്ങയിലെ അമ്ലത കൂടുകയും അത് രുചികെട്ടതായി മാറുകയും ചെയ്യും. ജലം സമൃദ്ധമായി കിട്ടുമ്പോള്‍ വിളവു തീരെ കുറയുന്നതു ...


വീണ്ടും വരുമോ വനില

പത്തു പന്ത്രണ്ട് വര്‍ഷം മുമ്പ് എന്തായിരുന്നു വനിലയുടെ അവസ്ഥ. കേരളത്തിലെ രാജകീയ വിളയായിരുന്നല്ലോ. ഒരു കിലോ പച്ചബീന്‍സ് മൂവായിരത്തോളം രൂപയ്ക്കു വരെ വിറ്റ കര്‍ഷകരുണ്ട്. ഒരു മീറ്റര്‍ വള്ളിക്ക് നൂറുരൂപയ്ക്കു മുകളിലായിരുന്നു അക്കാലത്ത് വില. വീണ്ടും വനിലയ്ക്ക് നല്ല കാലം ഉദിക്കുന്നതിന്‍റെ സൂച...


നനവെത്തിക്കുന്ന കുപ്പിയും ചട്ടിയും

വേനല്‍ക്കാലം തുടരുമ്പോള്‍ വെള്ളക്ഷാമം രൂക്ഷമാകുന്നുവോ. അടുക്കളത്തോട്ടത്തില്‍ നനയ്ക്കുന്നതിനു വെള്ളത്തിന്‍റെ ക്ഷാമം നേരിടുന്നവര്‍ക്ക് തുള്ളിയെണ്ണി നനയ്ക്കാന്‍ ഏതാനും ഉപായങ്ങള്‍ ഇതാ. ഒരു തുള്ളിപോലും പാഴാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനമെച്ചം. ചെടികള്‍ക്കൊന്നിനും ജലമല്ല, ഈര്‍പ്പമ...


യാത്ര, മൂന്നാര്‍ മറയൂര്‍ വഴിയാകട്ടെ

അവധിക്കാലയാത്ര മൂന്നാറിലേക്കാണോ. മാട്ടുപ്പെട്ടിയും രാജമലയും കുണ്ടളയും തേയിലത്തോട്ടങ്ങളും മാത്രം കണ്ട് യാത്ര അവസാനിപ്പിക്കരുത്. വ്യത്യസ്തമായൊരു കാഴ്ചയ്ക്കും നാടിന്‍റെ പുണ്യമെന്നു വിളിക്കാവുന്നൊരു മധുരത്തിനുമായി ഇത്തിരി സമയം മാറ്റിവയ്ക്കുക. അങ്ങനെ യാത്രയെ വേറിട്ടൊരു അനുഭവമാക്കുക. മൂ...


സീറോ ബജറ്റ് കൃഷി എന്ത്, എങ്ങനെ

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാന്‍ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത്-മണ്ണ്, വിത്ത്, കൃഷിക്കാരന്‍റെ ...


jeevalokam

ഹോം പേജ് തലക്കെട്ടുകള്‍