ഫിഞ്ചുകള്‍

ചിറകുകളുടെ ഭംഗിയും ഇമ്പമാര്‍ന്ന സ്വരവും കണ്ണുകളുടെ ചലനവേളകളും ചേരുന്നതാണ്‌ ഫിഞ്ചുകളുടെ വിസ്‌മയലോകം. ഫിഞ്ചുകളെ പൊതുവെ മൂന്നായി തരംതിരിക്കാം. മെഴുകു സദൃശ്യമായ ചുവപ്പന്‍ ചുണ്ടുകളോടുകൂടിയ വാക്‌സ്‌ബില്‍, ഏഷ്യയിലും ആഫ്രിക്കയിലും പ്രസിദ്ധമായ മേനിവര്‍ണമുള്ള നണ്‍സ്‌, ലോകമെമ്പാടും പ്രിയമേറുന്ന ഓസ്‌ട്രേലിയന്‍ ഗ്രാസ്‌ഫിഞ്ചുകള്‍ എന്നിവയാണവര്‍.
10.15 സെ.മീ. നീളമുള്ള ഫിഞ്ച്‌ വിഭാഗം പക്ഷികള്‍ക്ക്‌ ചെറിയ കണ്ണികളുള്ള കമ്പിവലക്കൂടുകളാണ്‌ ഉത്തമം. പല്ലികളും മറ്റും കയറി മുട്ടകള്‍ നശിപ്പിക്കാതിരിക്കാന്‍ ഇതുത്തമമാണ്‌. തിനവെള്ളത്തില്‍ കുതിര്‍ത്ത്‌ ചതച്ചതും പച്ചപ്പയര്‍ നന്നായി അരിഞ്ഞു നല്‍കുന്നതും നല്ലതാണ്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍